എന്നാലും ഇങ്ങനെയൊക്കെ ആകാവോ പോലീസെ..😎

‘പോലീസ് ഷൈൻ ടോമിനെ’ കണ്ട് ഒറിജിനൽ പോലീസാണെന്ന് കരുതി സഡൻ ബ്രേക്കിട്ടു! മലപ്പുറം എടപ്പാളിൽ ബൈക്ക് തെന്നിവീണ് യുവാവിന് പരിക്ക്. സിനിമാ ചിത്രീകരണത്തിനിടെയാണ് അപകടം.