Breaking News:
മലയാളികളായ ബേക്കറി ഉടമകള്‍ കോയമ്പത്തൂരില്‍ മരിച്ച നിലയിൽ; മഹേഷിനെ കഴുത്തറുത്ത നിലയിലും, ജയരാജിനെ തൂങ്ങിമരിച്ചനിലയിലുമാണ് കണ്ടെത്തിയത്.
തെക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തി കൂടിയ ന്യുനമർദ്ദമായി മാറിയതായി കേന്ദ്ര കാലാവസ്ഥാ വിഭാഗം അറിയിച്ചു.
വരമ്പത്ത് കൂലി.. പത്തനാപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസുകാർ മദ്യപിച്ച സംഭവം; 2 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.
ഐ ബി ഉദ്യോഗസ്ഥയുടെ മരണം; അന്വേഷണ ഉദ്യോഗസ്ഥർക്ക് അലംഭാവമോ..? യുവതി മരിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും കേസിലെ പ്രതിയായ നെടുമ്പാശേരി വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥനും മലപ്പുറം എടപ്പാൾ സ്വദേശിയുമായ സുകാന്തിനെ പിടികൂടാനായിട്ടില്ല!!
സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസ് വധക്കേസ് പ്രതിക്ക് 15 ദിവസത്തെ പരോൾ അനുവദിച്ച് ഹൈക്കോടതി.ശോഭാ സിറ്റിയുടെ ഗേറ്റ് തുറക്കാൻ വൈകിയെന്ന് ആരോപിച്ച് ചന്ദ്രബോസിനെ മുഹമ്മദ് നിഷാം കാറിടിപ്പിച്ച് കൊലപ്പെടുത്തിയതായിരുന്നു കേസ്.