Breaking News:
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തു ; സ്ത്രീകളെ പിന്തുടര്ന്ന് ശല്യപ്പെടുത്തിയെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. പോലീസ് അന്വേഷണം തുടരുന്നു.
ഷാഫി പറമ്പില്‍ എംപിയുടെ വണ്ടി തടഞ്ഞ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ! കാറില്‍ നിന്ന് ഇറങ്ങി ഷാഫി പറമ്പില്‍ പ്രതികരിച്ചു.. വടകര ടൗണില്‍ വച്ചാണ് വാഹനം തടഞ്ഞത് ! പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി !
ഡോണള്‍ഡ് ട്രംപിന്റെ ഫോണ്‍ കോള്‍ 4 തവണ നിരസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി !! ഇന്ത്യയ്ക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയ അധികതീരുവ പ്രാബല്യത്തിൽ.. ഇനി മുതൽ കയറ്റുമതി ഉത്പന്നങ്ങൾക്ക് നൽകേണ്ടി വരുന്ന തീരുവ 50 ശതമാനം.
ന്യൂന മർദ്ദം ശക്തിപ്രാപിക്കും; സംസ്ഥാനത്ത് മഴ ശക്തമാകും … ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്.
ഓണാഘോഷത്തിന് ഇസ്ലാം മതത്തിൽപ്പെട്ട കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് അധ്യാപികയുടെ വാട്സ്ആപ്പ് സന്ദേശം; തൃശ്ശൂർ സിറാജുൾ ഉലൂം ഇംഗ്ലീഷ് ഹൈസ്കൂളിലെ അധ്യാപികക്കെതിരെ പരാതി.