സ്കൂൾ കായികമേളയിൽ തിരുവനന്തപുരത്തിന് ഓവറോൾ കിരീടം. അത്‌ലറ്റിക്സിൽ മലപ്പുറം ചാമ്പ്യന്മാരായി. ഗെയിംസിൽ തിരുവനന്തപുരം ജേതാക്കളുമായി.