പതിനാലുകാരിയെ ചട്ടുകം വച്ച് പൊളിച്ചു. വീട്ടിൽ പറയാതെ ഉത്സവത്തിനു പോയതിൽ പ്രകോപിതയായാണ് ചെറിയമ്മയാണ് പൊള്ളലേൽപിച്ചത്.

ചെറിയമ്മ ചട്ടുകം ചൂടാക്കി പൊ ള്ളിച്ചതായി പരാതി. അമ്മയുടെ സഹോദരി ചട്ടുകം ചൂടാക്കി കയ്യിലും കാലിലും പൊള്ളിച്ചതായാണു മീനാക്ഷിപുരം പൊലീസ് സ്‌റ്റേഷനിലെത്തി കുട്ടി പരാതി നൽകിയത്. ഇന്നലെ രാവിലെയാണു സംഭവം. കഴിഞ്ഞദിവസം സ്കൂ‌ളിൽ പോയ കുട്ടി വീട്ടിൽ പറയാതെ ഉത്സവത്തിനു പോയതിൽ പ്രകോപിതയായാണ് ചെറിയമ്മപൊള്ളലേൽപിച്ചത്. അമ്മയുടെ മരണശേഷം, അമ്മയുടെ സഹോദരിയായ വേമ്പ്ര സ്വദേശി നിക്കൊപ്പമാണ് 10 വർഷമായി പതിനാലുകാരിയും സഹോദരിയും താമസിക്കുന്നത്.