Breaking News:
ഡ്രൈവിംഗ് ലേണേഴ്സ് ടെസ്റ്റിൽ മാറ്റം.. ചോദ്യങ്ങളുടെ എണ്ണം 30 ആക്കി. അടുത്തമാസം ആദ്യമായി നടപ്പിലാക്കുമെന്ന് MVD.
പാലക്കാട് വടക്കഞ്ചേരി ഹോട്ടലിൽ ഭക്ഷ്യവിഷബാധയേറ്റ് മുപ്പതോളം പേർ ചികിത്സയിൽ; വടക്കഞ്ചേരി ടൗണിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
‘മണിപ്പുർ സന്ദർശനം മോദിയുടെ പശ്ചാത്താപമല്ല! മുറിവേറ്റവർക്ക് മേലെയുള്ള ക്രൂരമായ പ്രഹരം; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണിപ്പുർ സന്ദർശനത്തെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. എക്സിലാണ് ഇദ്ദേഹം വിമർശനം ഉന്നയിച്ചത്.
പാട്ടിൻ്റെ മാന്ത്രികനായ ഔസേപ്പച്ചന് ഇന്ന് എഴുപതിൻ്റെ നിറവ്..♥️ പള്ളിമേടയിലെ ഗായകസംഘത്തിൽനിന്ന് സിനിമാലോകത്തേക്കെത്തിയ ഔസേപ്പച്ചന്റെ മിക്ക ഗാനങ്ങളിലും പ്രാർഥനാനിർഭരമായ ടച്ച് ഉണ്ടായിരുന്നു.♥️👇
ബിനോയ് വിശ്വം വീണ്ടും CPI സെക്രട്ടറിയായി തുടരും..👍👇