മാംഗല്യം തന്ത നാനാ നാ.. രാഹുലേ… കൈ തന്നിട്ടുപോടാ..

പാലക്കാട് കല്യാണ വേദിയിൽ സ്ഥാനാർത്ഥികൾ തമ്മിൽ പടലപ്പണക്കം. പി.സരിന് കൈകൊടുക്കാതെ ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും. സംഭവം സോഷ്യൽ മീഡിയയിൽ വൈറലായി.