കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മൂന്ന് മണ്ഡലങ്ങളിലും വോട്ടെടുപ്പ് നവംബർ 13ന് വോട്ടെണ്ണൽ നവംബർ 23ന്. മൂന്ന് മണ്ഡലങ്ങളിലും വോട്ടെടുപ്പ് നവംബർ 13ന് വോട്ടെണ്ണൽ നവംബർ 23ന് വയനാട് (ലോക്സഭ) പാലക്കാട് (നിയമസഭ) ചേലക്കര (നിയമസഭ)