കോഴിക്കോട്ട് KSRTC ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ട് സ്ത്രീകൾ മരിച്ചു. അടിയന്തര റിപ്പോർട്ട് തേടി ഗതാഗത വകുപ്പ്.