ADGP എം. ആർ. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കി. ഇന്‍റലി​ജ​ൻ​സ് എഡി​ജി​പി മനോജ് എബ്ര​ഹാ​മി​ന് ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല നൽ​കി.

എ​ഡി​ജി​പി എം.​ആ​ർ.​അ​ജി​ത് കു​മാ​റി​നെ​തി​രെ ന​ട​പ​ടി​യു​മാ​യി സ​ർ​ക്കാ​ർ. അ​ജി​ത് കു​മാ​റി​നെ ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യി​ൽ നി​ന്ന് നീ​ക്കി. ഡി​ജി​പി ന​ൽ​കി​യ റിപ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ഇ​ന്‍റ​ലി​ജ​ൻ​സ് എ​ഡി​ജി​പി മ​നോ​ജ് എബ്ര​ഹാ​മി​ന് ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല നൽ​കി.