ഷിരൂർ ദൗത്യം; മാധ്യമശ്രദ്ധ ലഭിക്കാൻ ലോറി ഉടമയായ മനാഫ് പലതും ചെയ്തുവെന്നും, അർജുന്റെ പേരിൽ കള്ളപ്രചാരണം നടത്തി സഹായധനം കൈപ്പറ്റുന്നുവെന്നും മനാഫിനെതിരെ അർജുന്റെ കുടുംബം.