ആ മനുഷ്യൻ എന്നെ ചതിച്ചു; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പി. വി. അൻവർ. ഇടതുമുന്നണിയുടെ പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ല!! സെപ്റ്റംബർ 29ന് നിലമ്പൂരിൽ പൊതുസമ്മേളനം നടത്തും. അൻവറുടെ വിഷയത്തിൽ മാധ്യമങ്ങളോട് മറുപടി പറയാതെ മുഖ്യമന്ത്രി.
പി.വി.അൻവർ പുറത്തേക്ക്?ഇടതുമുന്നണിയുടെ പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ല!! സെപ്റ്റംബർ 29ന് നിലമ്പൂരിൽ പൊതുസമ്മേളനം. അൻവറുടെ വിഷയത്തിൽ മാധ്യമങ്ങളോട് മറുപടി പറയാതെ മുഖ്യമന്ത്രി.