മംഗലം ഗോവിന്ദാപുരം ദേശീയപാതയിൽ ചിറ്റലഞ്ചേരി കടംപിടിയിൽ വാഹനാപകടം.ബസ്സും ലോറിയും കൂട്ടിമുട്ടി. യാത്രക്കാരിൽ പലർക്കും സാരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് മൂന്നരയ്ക്ക് ആണ് സംഭവം.

മംഗലം ഗോവിന്ദാപുരം ദേശീയപാതയിൽ ചിറ്റലഞ്ചേരി കടംപിടിയിൽ വാഹനാപകടം.ബസ്സും ലോറിയും കൂട്ടിമുട്ടി. യാത്രക്കാരിൽ പലർക്കും സാരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.