കാലിക്കറ്റ് യൂണിവേഴ്സിറ്റി എംകോം പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയ വിദ്യാർഥിനി ജോസ്ന ജേക്കബ്. എട്ടാംറാങ്ക് നേടിയ വിദ്യാർഥിനി പി.ജെ. ഹെൽനയും.

☝️കാലിക്കട്ട് യൂണിവേഴ്സിറ്റി എംകോം പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയ ചിറ്റൂർ ഗവ. കോളജ് വിദ്യാർഥിനി ജോസ്ന ജേക്കബ്. നെല്ലിയാമ്പതി ചന്ദ്രമല എസ്റ്റേറ്റ് ജീവനക്കാരൻ ജേക്കബ് പരപ്പന്റെയും ഓറഞ്ച് ആൻഡ് വെജിറ്റബിൾഫാമിലെ ജീവനക്കാരി ഷീനയുടെയും മകളാണ്.

കാലിക്കട്ട് യൂണിവേഴ്സിറ്റി എംകോം പരീക്ഷയിൽ എട്ടാംറാങ്ക് നേടിയ ചിറ്റൂർ ഗവ. കോളജ് വിദ്യാർഥിനി പി.ജെ. ഹെൽന. നെന്മാറ അകമ്പാടം ജോൺസൺ പരപ്പന്റെയും മിലാനി ജോൺസന്റെയും മകളാണ്.👇