വീണ്ടും ഡൊണൾഡ് ട്രംപിന് നേരെ വെടിവെപ്പ്. അക്രമി പിടിയിൽ. സുരക്ഷിതനെന്ന് ട്രംപിന്റെ പ്രതികരണം.