തൃശൂരിൽ എച്ച്1എന്‍1 ബാധിച്ച് 62 വയസുകാരി മരിച്ചു. എറവ് സ്വദേശി മീനയാണ് മരിച്ചത്. തൃശൂരിൽ എച്ച്1എന്‍1 ബാധിച്ച് 62 വയസുകാരി മരിച്ചു. എറവ് സ്വദേശി മീനയാണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. നാളെയാണ് സംസ്കാരം.