പലിശ സംഘം തലപൊക്കുന്നുവോ? പാലക്കാട്ട് മർദനമേറ്റ കെഎസ്ആർടിസി കണ്ടക്ടർ മരിച്ചു. പിന്നിൽ പലിശ സംഘമെന്ന് ബന്ധുക്കൾ. കുഴൽമന്ദം സ്വദേശി കെ.മനോജാണ് മരിച്ചത്.

പാലക്കാട്ട് മർദനമേറ്റ കെഎസ്ആർടിസി കണ്ടക്ടർ മരിച്ചു. പിന്നിൽ പലിശ സംഘമെന്ന് ബന്ധുക്കൾ. കുഴൽമന്ദം സ്വദേശി കെ.മനോജാണ് മരിച്ചത്. മർദ്ദനമേറ്റ മനോജ് ചികിത്സയിലിരിക്കെയാണ് മരണം.