Breaking News:
100 കോടി തട്ടിപ്പു നടത്തിയ മലയാളി ദമ്പതികൾ കെനിയയിലേക്കു കടന്നു.. ഇവർക്കായി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കുമെന്നും പൊലീസ് 😎
KEAM ഫലം റദ്ദാക്കിയ വിധി!! ഹൈക്കോടതിയിൽ അപ്പീലുമായി സർക്കാർ..
കോണിപ്പടിയിൽ നിന്ന് കാൽ തെന്നി വീണ യുവതിക്കു ദാരുണന്ത്യം.
ജാനകി അല്ല! ഇനി മുതൽ ജാനകി.വി; ജെഎസ്കെ ചിത്രത്തിന്റെ പേരുമാറ്റാമെന്ന് നിർമാതാക്കൾ. ‘ജെഎസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ യിലെ ജാനകി എന്ന പേര് ഇനി മുതൽ ‘ജാനകി.വി’ എന്നു മാറും. സെൻസർ ബോർഡ് നിർദ്ദേശിച്ച മാറ്റമാണിത്.
നാളെ സംസ്ഥാനവ്യാപകമായി SFI പഠിപ്പ് മുടക്ക്.