ഷി​രൂ​രി​ൽ മ​ണ്ണി​ടിച്ചി​ലി​ൽ കാ​ണാ​താ​യ അ​ർ​ജു​നാ​യു​ള്ള നി​ർ​ണാ​യ​ക തി​ര​ച്ചി​ലി​ന് ത​ട​സ​മാ​യി ഗം​ഗാ​വാ​ലി പു​ഴ​യി​ലെ ശക്ത​മാ​യ അടിയൊ​ഴു​ക്ക്. നാ​വി​ക സേ​ന​യു​ടെ മു​ങ്ങ​ല്‍ വി​ദ​ഗ്ധ​ര്‍​ക്ക് പു​ഴ​യു​ടെ അ​ടി​ത്ത​ട്ടി​ലേ​ക്ക് ഇ​റ​ങ്ങാ​നാ​യി​ല്ല!!