പോത്തുണ്ടി കനാൽ ബണ്ടിൽ നിന്നിരുന്ന മരം മോഷ്ടിച്ചു കടത്തിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ. പോത്തുണ്ടി നെല്ലിപ്പാടം സ്വദേശികളായ മുരുകൻ (44), സുമേഷ് (40), ശിവൻ (37) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

നെന്മാറ പോത്തുണ്ടി കനാൽ ബണ്ടിൽ നിന്നിരുന്ന മരം മോഷ്ടിച്ചു കടത്തിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ. പോത്തുണ്ടി നെല്ലിപ്പാടം സ്വദേശികളായ മുരുകൻ (44), സുമേഷ് (40), ശിവൻ (37) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പോത്തുണ്ടി അള്ളിച്ചോട് ഭാഗത്തുള്ള 10000 രൂപയുടെ മരമാണ് കഴിഞ്ഞദിവസം മോഷണം പോയത്. പ്രതികളെ ആലത്തൂർ കോടതി റിമാൻഡ് ചെയ്തു.