പ്ലസ് ടു പരീക്ഷയിൽ പരാജയപ്പെട്ടു;കോഴിക്കോട് പതിനേഴുകാരി ജീവനൊടുക്കി.

കോഴിക്കോട് മൂടാടികളരി വളപ്പിൽ ദിൽന ഫാത്തിമ (17)യാണ് മരിച്ചത്. ഹയർസെക്കൻഡറി സ്കൂളിൽ ഈ വർഷം പ്ലസ്ടു പരീക്ഷ എഴുതിയിരുന്നു.പരീക്ഷയിൽ പരാജയപ്പെട്ടതിലുള്ള മാനസിക വിഷമമാണ് മരണത്തിനു കാരണമെന്നാണ് നിഗമനം.