നഷ്ട്ടപെട്ടു

എന്റെ മകൾ Sandra Bose ന്റ് ആധാർ കാർഡ്, പാൻകാർഡ്,വോട്ടർ ID, ATM cards എന്നിവ ഉള്ള ഒരു purse ഇന്നു രാവിലെ കുണ്ടുകാടിനും വടക്കൻചേരിയ്കിടയിലുള്ള യാത്രയിൽ നഷ്ടമായിട്ടുണ്ട്.
ആർക്കെങ്കിലും കിട്ടിയാൽ ഈ നമ്പറിൽ
7005226346, അറിയിക്കാൻ അഭൃർത്തിയ്കുന്നു.
Bose Lavanapadam