മർത്തോമ്മാ ശ്ലീഹായുടെ 1950 മാണ്ടു രക്തസാക്ഷിത്വ വാർഷിക സമാപനവും ഭരണഘടനാ ശില്‌പി
വട്ടശേരി മാർ
ദിവന്യാസോസ് തിരുമേനിയുടെ നവതി ഓർമ്മാഘോഷവും 1934 ഭരണ ഘടനയുടെ 90-ാമത് വാർഷികവും നടത്തപ്പെടുന്നതിൻ്റെ ഭാഗമായി
ഇതിനു മുന്നോടിയായി ഭദ്രാസന തലങ്ങളിൽ നടക്കുന്ന പതാക പ്രയാണത്തിന് വടക്കൻ മേഖലയുടെ സ്വീകരണം ഫെബ്രുവരി 11 ഞായർ 10.30 ന് വടുക്കുഞ്ചേരി തേനിടുക്കിൽ വച്ച് നടത്തപ്പെടുന്നു. സന്ദേശ ജാഥാ ക്യാപ്റ്റൻമാരായ
സഭ സെക്രട്ടറി Ad: ബിജു ഉമ്മൻ, അല്മായ ട്രസ്റ്റി . റോണി വർഗീസ്, വൈദിക ട്രസ്റ്റി Fr.തോമസ് വർഗീസ്അമയിൽ . വടുക്കുമേഖല ജോയിന്റ് കോഡിനേറ്റർ അലക്സാണ്ടർ ജോൺ തൃശൂർഭദ്രസന സെകട്ടറി
Fr. സണ്ണി പുളിക്കകുടിയിൽ വൈദിക സെക്രട്ടറി
Fr. കുര്യാച്ചൻ മാത്യു തൊഴുത്തിങ്കൽ
സഭാ മാനേജിറി കമ്മറ്റി അംഗങ്ങൾ വൈദികർഎന്നിവർ നേതൃത്വം നൽകുന്നു.