പ്രധാനമന്ത്രിയുടെ ഗുരുവായൂരിലെ സന്ദർശനം; വിവാഹങ്ങൾക്ക് നിയന്ത്രണം പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് ഗുരുവായൂരിൽ ബുധനാഴ്ച വിവാഹങ്ങൾക്ക് നിയന്ത്രണം. പ്രവേശനം പാസ്സ് മൂലമായിരിക്കും.