നവകേരള സദസ്സിന് പണം അനുവദിക്കേണമോ.. നവകേരള സദസ്സിന് നഗരസഭ, പഞ്ചായത്ത് പണം അനുവദിക്കണമോയെന്ന ആശങ്കയിൽ അധികൃതർ. നവകേരള സദസ്സിന് പണം അനുവദിച്ചതിൽ പറവൂർ നഗരസഭയ്ക്ക് താക്കീതുമായി കോൺഗ്രസ്.