നെന്മാറ മങ്ങാട്ട് ഹൗസിൽ കെ.സി. ദാമോധരൻ(83) അന്തരിച്ചു നെന്മാറ നായർ തറ മങ്ങാട്ട് ഹൗസിൽ കെ.സി. ദാമോധരൻ(83) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11.30 ന് വക്കാവ് വാതക ശ്മശാനത്തിൽ. ഭാര്യ: ശാരദ മങ്ങാട്ട്. മക്കൾ: പ്രശാന്ത് മങ്ങാട്ട്, പ്രമോദ് മങ്ങാട്ട്. മരുമക്കൾ: ജ്യോതി പാലാട്ട്, ശാന്തി പ്രമോദ്. സഹോദരങ്ങൾ: ജനാർദനൻ , ഭാസ്കരൻ, പരേതരായ സ്വാമി നായർ, ഗൗരിയമ്മ