പൂർവ വിദ്യാർത്ഥി സ്കൂളിൽ തോക്കുമായെത്തി വെടിവെപ്പ്.. തൃശ്ശൂർ വിവേകോദയം സ്കൂളിലാണ് വെടിവെപ്പ് നടന്നത്. പൂർവ വിദ്യാർത്ഥി സ്കൂളിൽ തോക്കുമായെത്തി മുകളിലേക്ക് വെടിയുതിർക്കുകയായിരുന്നു. വിദ്യാർത്ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു.