ആലുവ കൊലപാതകം; വിധി കാത്ത് ജനം ആലുവ കൊലപാതകം; വിധി കേൾക്കാൻ മണിക്കൂറുകൾ തള്ളിനീക്കി കാത്തിരിപ്പിലാണ് ജനം. കുറ്റവാളികൾക്ക് ജീവിക്കാൻ അവകാശമില്ല! തൂക്ക് കയറിൽ കുറഞ്ഞ ശിക്ഷ പ്രതീക്ഷിക്കുന്നില്ലെന്ന് അഞ്ചു വയസുകാരിയുടെ മാതാപിതാക്കൾ.