Breaking News:
എന്നാലും എന്റെ വടക്ക് നാഥാ.. ഇതിൽ സത്യം എന്ത് ?..
നെല്ലിയാമ്പതി അഥിതി തൊഴിലാളികൾക്ക് രാത്രികാല പരിശോധന ക്യാമ്പ്.
പാലക്കാട്ടെ ചിറ്റൂർ നല്ലേപ്പിള്ളി ഗവ. യുപി സ്കൂളിൽ ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകർക്ക് ഭീഷണി; മൂന്ന് VHP പ്രവർത്തകർ അറസ്റ്റിൽ.
സ്കൂളിൽ ക്രിസ്മസ് ആഘോഷം നടത്തിയതിന്റെ പേരിൽ അധ്യാപകരെ ഭീഷണിപ്പെടുത്തിയതായി പരാതി. ചിറ്റൂർ നല്ലേപ്പിള്ളി ഗവ. യുപി സ്കൂളിലാണ് സംഭവം.
‘പട്ടി’ പരാമർശം തെറ്റ്; മാധ്യമങ്ങൾക്കെതിരായ വിവാദ പരാമർശത്തിൽ പാർട്ടി സെക്രട്ടറിയേറ്റ് യോഗത്തിൽ കൃഷ്ണദാസിനെതിരെ രൂക്ഷവിമർശനം.