പാലക്കാട് ജില്ലയിലെ അണക്കെട്ടുകളിലെ ജലനിരപ്പ്

പാലക്കാട് ജില്ലയിലെ അണക്കെട്ടുകളിലെ ഇന്ന് (ആഗസ്റ്റ് 1)  ജലനിരപ്പ്

കാഞ്ഞിരപ്പുഴ ഡാം

നിലവിലെ ജലനിരപ്പ് – 93.50മീറ്റര്‍

പരമാവധി ജല സംഭരണ നില – 97.5 മീറ്റര്‍

മലമ്പുഴ ഡാം

നിലവിലെ ജലനിരപ്പ് – 107.05മീറ്റര്‍

പരമാവധി ജല സംഭരണ നില – 115.06 മീറ്റര്‍

മംഗലം ഡാം

നിലവിലെ ജലനിരപ്പ് -76.66മീറ്റര്‍

പരമാവധി ജല സംഭരണ നില – 77.88 മീറ്റര്‍

പോത്തുണ്ടി ഡാം

നിലവിലെ ജലനിരപ്പ് – 98.61മീറ്റര്‍

പരമാവധി ജല സംഭരണ നില – 108.204 മീറ്റര്‍

മീങ്കര ഡാം

നിലവിലെ ജലനിരപ്പ് – 150.84മീറ്റര്‍

പരമാവധി ജലസംഭരണ നില – 156.36 മീറ്റര്‍

ചുള്ളിയാര്‍ ഡാം

നിലവിലെ ജലനിരപ്പ് – 144.20മീറ്റര്‍

പരമാവധി ജല സംഭരണ നില – 154.08 മീറ്റര്‍

വാളയാര്‍ ഡാം

നിലവിലെ ജലനിരപ്പ് – 196.86മീറ്റര്‍

പരമാവധി ജല സംഭരണ നില – 203 മീറ്റര്‍

ശിരുവാണി ഡാം

നിലവിലെ ജലനിരപ്പ് – 870.69മീറ്റര്‍

പരമാവധി ജല സംഭരണ നില – 878.5 മീറ്റര്‍

മൂലത്തറ

നിലവിലെ ജലനിരപ്പ് – 182.30 മീറ്റര്‍

പരമാവധി ജല സംഭരണ നില – 184.65 മീറ്റര്‍