IPL 2026 സീസൺ ഇന്ന് ആരംഭിക്കാനിരിക്കേ ചെന്നൈ സൂപ്പർ കിങ്‌സിന് തിരിച്ചടിയായി മുൻ ഇന്ത്യൻ നായകൻ എം.എസ്. ധോനിയുടെ പരിക്ക്. ധോനിയുടെ അഭാവത്തിൽ സഞ്ജു സാംസൺ വിക്കറ്റ് കീപ്പിങ് ചുമതല വഹിക്കും. ധോനി ആദ്യ രണ്ടാഴ്ച കളിക്കില്ല !