രാജ്യത്തെ ഇന്ധന പ്രതിസന്ധി മറികടക്കാൻ കേന്ദ്രത്തിന്റെ ഇടപെടൽ.. പെട്രോൾ, ഡീസൽ എക്സൈസ് ഡ്യൂട്ടി ലിറ്ററിന് ₹10 വീതം കുറച്ചു. ഇതോടെ നിലവിൽ പെട്രോളിന് 3 രൂപയും ഡീസലിന് തീരുവ പൂജ്യവുമായി.