സുധാകരന്‍റെ നിലപാട് മാറ്റം സ്വാഗതാര്‍ഹമെന്ന് കേന്ദ്ര നേതാക്കള്‍. കണ്ണൂരിൽ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച കെ.സുധാകരനുമായി കോൺഗ്രസ് ദേശീയ നേതൃത്വം ചർച്ചനടത്തും. സുധാകരന്‍റെ നിലപാട് മാറ്റം സ്വാഗതാര്‍ഹമാണെന്നും മലബാറിൽ ഇത് പാർട്ടിക്ക് ഗുണം ചെയ്യുമെന്നും ദേശീയ നേതൃത്വം കണക്കുകൂട്ടുന്നു.