Breaking News:
വഴങ്ങാതെ ഹൈക്കമാന്‍ഡ്.. കെ സുധാകരന് സീറ്റില്ല!!
മാസപ്പിറവി കണ്ടു… കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ
പാലക്കാട് വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി !!
കെ സുധാകരന് സീറ്റില്ല! MPമാർ മത്സരിക്കേണ്ടെന്ന് ഹൈക്കമാൻഡ് നിർദ്ദേശം.
കോഴിക്കോട് കുറുവങ്ങാട് സ്കൂട്ടര്‍ പോസ്റ്റിലിടിച്ച് മറിഞ്ഞ് മൂന്ന് MBBS വിദ്യാര്‍ഥികൾക്ക് ദാരുണാന്ത്യം. മലബാര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളായ നന്ദകിഷോര്‍, അഭിയാന്, അഭിനവ് എന്നിവരാണ് മരിച്ചത്. ഇലക്ട്രിക് സ്കൂട്ടര്‍ പോസ്റ്റില്‍ ഇടിച്ച്ഓടയിലേക്ക് മറിഞ്ഞാണ് അപകടം. ഇന്ന് പുലർച്ചെ 1.40ഓടെയാണ് അപകടം.