കൊച്ചി പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർത്ഥിനി ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേയായിരുന്നു അന്ത്യം. സംസ്കാരം ചൊവ്വാഴ്ച പെരുമ്പാവൂർ മലമുറി ശ്മശാനത്തിൽ.