എ വി ഗോ​പി​നാ​ഥ് ഗു​രു​വാ​യൂ​ര്‍ ദേവസ്വം ബോ​ര്‍​ഡ് ചെയ​ര്‍​മാ​നാ​കും. ഇതു​സം​ബ​ന്ധി​ച്ച ഫ​യ​ൽ നി​യ​മ​വ​കു​പ്പ് ദേ​വ​സ്വം സെ​ക്ര​ട്ട​റി​ക്ക് കൈ​മാ​റി. ദേവസ്വം സെ​ക്ര​ട്ട​റി ഒപ്പി​ടു​ന്ന​തോ​ടെ ഉത്ത​ര​വ് പു​റ​ത്തി​റ​ങ്ങും. വരും ദിവസം ചു​മ​ത​ല​യേ​ൽ​ക്കു​മെ​ന്നും എ വി ഗോ​പി​നാ​ഥ് പ​റ​ഞ്ഞു.