മന്ത്രി നിലപാട് വ്യക്തമാക്കി..🍾 ബാർ സമയമാറ്റത്തിൽ എൽഡിഎഫിനും യുഡിഎഫിനും ഒരേ നിലപാടാണെന്നും, ഇതിനെ തുടർന്നാണ് സമയമാറ്റമെന്നും, പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും മന്ത്രി എം ബി രാജേഷ്.