സ്വർണ്ണം കട്ടവർ ആരപ്പാ… മാസങ്ങൾ കഴിഞ്ഞിട്ടും തൊണ്ടിമുതൽ എവിടെ..?.. ശബരിമല സ്വർണ്ണക്കൊള്ളയിൽ മോഷ്ടിച്ച സ്വർണം എന്ത് ചെയ്തു എന്നതിൽ വ്യക്തതയില്ല !! നഷ്ടപ്പെട്ട സ്വർണം തിരിച്ചു കിട്ടാൻ സാധ്യതയില്ലെന്നും, ശബരിമലയിൽ നടന്നത് പുരാവസ്തു കൊള്ളയല്ലെന്നും അന്താരാഷ്ട്ര സംഘങ്ങൾക്ക് ബന്ധമില്ലെന്നുമാണ് SITയുടെ പുതിയ കണ്ടെത്തൽ.