ശബരിമലയിലെ ആടിയ നെയ്യ് വില്പനയിൽ ക്രമകേട് കണ്ടെത്തി ! ദേവസ്വം ജീവനക്കാരൻ അറസ്റ്റിൽ ! 34 ലക്ഷം രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നതായാണ് വിവരം.