നികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് പട്ടാപ്പകൽ മോഷണം; എടിഎം നിറയ്ക്കാൻ കൊണ്ടുവന്ന 7 കോടി തട്ടിയെടുത്തു. ബെംഗളൂരിലാണ് സംഭവം. പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.