കുഞ്ഞിൻ്റ കൈ…. രണ്ടുലക്ഷം രൂപ സഹായം നൽകിയതുകൊണ്ട് തീരുമോ സാർ ?… ഒമ്പതു വയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം; സർക്കാർ സഹായം നൽകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും രണ്ട് ലക്ഷം രൂപ അനുവദിച്ചു.