മുല്ലപ്പെരിയാർ ഡാം ബോംബ് വെച്ച് തകർക്കും…😳മുല്ലപ്പെരിയാർ ഡാം ബോംബ് വെച്ച് തകർക്കുമെന്ന ഭീഷണി സന്ദേശം. തൃശ്ശൂർ കളക്ട്രേറ്റിലേക്ക് ഇ-മെയിലായാണ് ഭീഷണി സന്ദേശമെത്തിയത്. അണക്കെട്ടിൽ പരിശോധന ശക്തമാക്കി. സന്ദേശത്തിൻ്റെ ഉറവിടം പരിശോധിച്ച് പോലീസ്.😎