കോളജ് വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു! കണ്ണൂർ ചെമ്പേരി വിമൽ ജ്യോതി എൻജിനീയറിങ് കോളജ് വിദ്യാർഥിനി അൽഫോൻസ ജേക്കബ് (19) ആണ് മരിച്ചത്. ക്ലാസിലെത്തിയതിനു പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല !🌹👇