കൊല്ലം കടയ്ക്കലിൽ മോഷണക്കേസ് പ്രതികൾ കൈവിലങ്ങുമായി 2 പ്രതികൾ ചാടിപ്പോയി. തെളിവെടുപ്പ് കഴിഞ്ഞ് മടങ്ങവെയാണ് സംഭവം. അന്വേഷണം ഊർജിതമാക്കി പ്രതികൾക്കായി വലവിരിച്ച് പോലീസ്. 😎