നെന്മാറ പഴയഗ്രാമം മേതിൽ വീട്ടിൽ വസന്ത കുമാരി ടീച്ചർ (78) എറണാകുളത്ത്അന്തരിച്ചു. റിട്ട. അധ്യാപിക (SMHS, അയിലൂർ). ഇന്ന് രാവിലെ 10ന് പഴയ ഗ്രാമത്തിലെ വീട്ടിലെത്തിക്കുകയും ശേഷം ഉച്ചയ്ക്ക് 12.30ന് തിരുവില്വാമല ഐവർമഠത്തിൽ സംസ്കാരം.🌹👇