By ജോജി തോമസ്March 20, 2026March 20, 2026 കേരളം സുധാകരന്റെ നിലപാട് മാറ്റം സ്വാഗതാര്‍ഹമെന്ന് കേന്ദ്ര നേതാക്കള്‍. കണ്ണൂരിൽ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച കെ.സുധാകരനുമായി കോൺഗ്രസ് ദേശീയ നേതൃത്വം ചർച്ചനടത്തും. സുധാകരന്റെ നിലപാട് മാറ്റം സ്വാഗതാര്‍ഹമാണെന്നും മലബാറിൽ ഇത് പാർട്ടിക്ക് ഗുണം ചെയ്യുമെന്നും ദേശീയ നേതൃത്വം കണക്കുകൂട്ടുന്നു. Read More
By ജോജി തോമസ്March 19, 2026March 19, 2026 കേരളം വഴങ്ങാതെ ഹൈക്കമാന്‍ഡ്.. കെ സുധാകരന് സീറ്റില്ല!! Read More
By ജോജി തോമസ്March 19, 2026March 19, 2026 കേരളം മാസപ്പിറവി കണ്ടു… കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ Read More
By ജോജി തോമസ്March 19, 2026March 19, 2026 കേരളം പാലക്കാട് വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി !! Read More
By ജോജി തോമസ്March 19, 2026March 19, 2026 കേരളം കെ സുധാകരന് സീറ്റില്ല! MPമാർ മത്സരിക്കേണ്ടെന്ന് ഹൈക്കമാൻഡ് നിർദ്ദേശം. Read More
By ജോജി തോമസ്March 18, 2026March 18, 2026 കേരളം കോഴിക്കോട് കുറുവങ്ങാട് സ്കൂട്ടര്‍ പോസ്റ്റിലിടിച്ച് മറിഞ്ഞ് മൂന്ന് MBBS വിദ്യാര്‍ഥികൾക്ക് ദാരുണാന്ത്യം. മലബാര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളായ നന്ദകിഷോര്‍, അഭിയാന്, അഭിനവ് എന്നിവരാണ് മരിച്ചത്. ഇലക്ട്രിക് സ്കൂട്ടര്‍ പോസ്റ്റില്‍ ഇടിച്ച്ഓടയിലേക്ക് മറിഞ്ഞാണ് അപകടം. ഇന്ന് പുലർച്ചെ 1.40ഓടെയാണ് അപകടം. Read More
By ജോജി തോമസ്March 17, 2026March 17, 2026 കേരളം ബെവ്കോ പ്രീമിയം ഔട്ട് ലെറ്റിൽ പണമിടപാടും നടത്താം: വിവാദ ഡിജിറ്റൽ പേയ്മെന്റ് ഉത്തരവ് പിൻവലിച്ചു..!ബെവ്കോ പ്രീമിയം ഔട്ട് ലെറ്റുകളിൽ ഡിജിറ്റൽ പേയ്മെന്റ് മാത്രമേ അനുവദിക്കൂവെന്ന വിവാദ ഉത്തരവ് പിൻവലിച്ച് ബെവ്കോ. ഔട്ട് ലെറ്റുകളിൽ ഇനി മുതൽ പണമിടപാടും നടത്താം. പൂർണമായും ഡിജിറ്റൽ ഇടപാടുകൾ മാത്രമാക്കിയതിൽ ജീവനക്കാരും ഉപഭോക്താക്കളും പ്രതിഷേധം അറിയിച്ചതോടെയാണ് തീരുമാനം പിൻവലിച്ചത്. Read More
By ജോജി തോമസ്March 15, 2026March 15, 2026 കേരളം കവടിയാർ കൊട്ടാരത്തിൽ കവർച്ച… അലമാരയിൽ സൂക്ഷിച്ച 2കോടി രൂപ മൂല്യമുള്ള സ്വർണ്ണം മോഷണം പോയതായി പരാതി… പോലീസ് അന്വേഷണം ഊർജിതമാക്കി. Read More
By ജോജി തോമസ്March 14, 2026March 14, 2026 കേരളം കരുനാഗപ്പള്ളിയിൽ പട്ടാപകൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്! ജാമ്യത്തിൽ ഇറങ്ങി പോലീസ് സ്റ്റേഷനിൽ പോയി മടങ്ങുന്നതിനിടെയാണ് അതുലിനെ കൊലപ്പെടുത്തിയത്. Read More
By ജോജി തോമസ്March 13, 2026March 13, 2026 കേരളം എരുമപ്പെട്ടിയിൽ വയോധികയെ നായ കടിച്ചു കൊന്ന സംഭവം; നായയെ നാട്ടുകാർ പിടികൂടി ! Read More