By ജോജി തോമസ്March 12, 2025March 12, 2025 കേരളം ഫ്ളാറ്റില്‍ നിന്ന് താഴേക്ക് വീണ് ഏഴ് വയസുകാരന് ദാരുണാന്ത്യം. ഇന്നലെ രാത്രി കോഴിക്കോട് പാലാഴിയിലാണ് സംഭവം. കളിക്കുന്നതിനിടെ ഏഴാം നിലയിലെ ബാൽക്കണിയിൽ നിന്ന് വീണാണ് അപകടം. പൊറ്റമ്മൽ ചിന്മയ സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. Read More
By ജോജി തോമസ്March 11, 2025March 11, 2025 കേരളം കണ്ണൂർ പാനൂർ പൊയിലൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. ആക്രമണത്തിനു പിന്നിൽ സിപിഎം ആണെന്ന് ബിജെപി. പാനൂർ കൊല്ലമ്പറ്റ സ്വദേശി ഷൈജുവിനാണ് വെട്ടേറ്റത്. തലയ്ക്ക് പരിക്കേറ്റ ഷൈജുവിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽപ്രവേശിപ്പിച്ചു. Read More
By ജോജി തോമസ്March 11, 2025March 11, 2025 കേരളം ചോദ്യപേപ്പർ ചോർച്ച… അണിയറയിൽ ആര്?.. 199 രൂപയ്ക്ക് സയൻസ് വിഷയങ്ങളിൽ A+ ഉറപ്പിക്കാം.. വീണ്ടും വാഗ്ദാനവുമായി MS സൊല്യൂഷൻ പരസ്യം. Read More
By ജോജി തോമസ്March 11, 2025March 11, 2025 കേരളം ജനറൽ ടിക്കറ്റ് എടുത്ത് എല്ലാ ട്രെയിനുകളിലും കയറാനാകില്ല!! ഇനി മുതൽ ഏത് ട്രെയിനിലാണ് പോകാൻ ഉദ്ദേശിക്കുന്നത് എന്ന് കൂടി ജനറൽ ടിക്കറ്റിൽ രേഖപ്പെടുത്തും. Read More
By ജോജി തോമസ്March 11, 2025March 11, 2025 കേരളം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിൽ നിന്ന് നാഷണൽ സർവീസ് സ്കീം സംസ്ഥാന ടെക്നിക്കൽ സെല്ലിന്റെ മികച്ച വളണ്ടിയർക്കുളള അവാർഡ് പാലക്കാട് ഗവൺമെൻറ് പോളിടെക്നിക് കോളേജിലെ എം ആര്യ സ്വീകരിക്കുന്നു. Read More
By ജോജി തോമസ്March 11, 2025March 11, 2025 കേരളം കൊല്ലത്ത് സ്യൂട്ട്കേസിൽ അസ്ഥികൂടം പെട്ടിയിലാക്കി ഉപേക്ഷിച്ച നിലയിൽ. പോലീസ് അന്വേഷണം തുടങ്ങി. Read More
By ജോജി തോമസ്March 11, 2025March 11, 2025 കേരളം നെന്മാറ ഇടപ്പാടം ശ്രീ പരുക്കഞ്ചേരി ഭഗവതി ക്ഷേത്രത്തിൽ നടന്ന പൊങ്കൽ വയ്പ്. ക്ഷേത്രം തന്ത്രി കണ്ണൂർ കരിവെള്ളൂർ പുതുക്കുളത്തുമന സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ മുഖ്യ കർമികത്വത്തിൽ നടന്നു. Read More
By ജോജി തോമസ്March 10, 2025March 10, 2025 കേരളം മുതിര്‍ന്ന സിപിഎം നേതാവ് പത്മകുമാർ ബിജെപിയിലേക്ക്. സിപിഎം സംസ്ഥാന സമിതിയിയിലേക്ക് പരിഗണിക്കാത്തതില്‍ എ. പത്മകുമാര്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചതിനു പിന്നാലെ എ. പത്മകുമാറിന്റെ വീട്ടിലെത്തി സന്ദര്‍ശനം നടത്തി ബിജെപി നേതാക്കള്‍. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെനിര്ദേശാനുസരണമാണ് കൂടിക്കാഴ്ചയെന്നാണ് സൂചന. Read More
By ജോജി തോമസ്March 10, 2025March 10, 2025 കേരളം മിന്നൽ…👍 എക്സൈസിന്റെ മിന്നലാക്രമണം; 5 ദിവസത്തിൽ 360 കേസ്, 368 അറസ്റ്റ്, പിടിച്ചെടുത്തത് 81.13 ലക്ഷത്തിന്റെ മയക്കുമരുന്ന്…😳 Read More
By ജോജി തോമസ്March 10, 2025March 10, 2025 കേരളം ബസ് യാത്രയ്ക്കിടെ കുഴഞ്ഞുവീണു മരിച്ചു. വടക്കഞ്ചേരി പാലക്കുഴി വീട്ടിയാങ്കൽ വീട്ടിൽ ജോഷിയുടെ ഭാര്യ സോണിയ ആണ് മരണപ്പെട്ടത്. തൃശ്ശൂർക്ക് പോകുന്ന വഴിയിലാണ് ബസ്സിൽ വച്ച് ദേഹാസ്യസ്ഥം അനുഭവപ്പെട്ടത്. ഉടൻ ബസ് ജീവനക്കാർ തൃശൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാവിലെയാണ് സംഭവം. Read More