യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം; തൃശൂരിൽ ബസിൽ കുഴഞ്ഞുവീണ് സ്ത്രീ മരിച്ചു ! അന്തിക്കാട് കുറ്റിമാവ് സ്വദേശി വന്നേരി വീട്ടിൽ ഗോപാലൻ്റെ മകൾ ലീന (56) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.