വയനാടിന്റെ പ്രിയങ്കരി പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ ജനസാഗരമായി.വയനാട്ടിലെ ജനങ്ങൾ എൻ്റെ കുടുംബമാണെന്നും, നല്ല കാലത്തും മോശം കാലത്തും ഞാൻ കൂടെ ഉണ്ടാകുമെന്നും പ്രിയങ്ക പറഞ്ഞു. തിരഞ്ഞെടുപ്പിനായുള്ളനാമനിർദേശ പത്രിക സമർപ്പിച്ചു.