വയനാട് വണ്ടിക്കടവിലെ നരഭോജി കടുവ കൂട്ടിൽ കുടുങ്ങി! ഇന്ന് പുലർച്ചയാണ് സംഭവം. പ്രായാധിക്യം മൂലം അവശതയായ കടുവയെ കുപ്പാടിയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും വനവകുപ്പ്.